പാലാ മരിയ സദനം സന്തോഷിൻ്റെ സഹോദരി പുലിയന്നൂർ വട്ടക്കുടിയിൽ കൊച്ചുറാണി തോമസ് (63) നിര്യാതയായി. മൃതദേഹം നാളെ മെയ് എട്ട് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കാനാട്ടുപാറയിലെ മരിയസദനത്തിനു സമീപമുള്ള സഹോദര ഭവനത്തിൽ എത്തിക്കുന്നതാണ്.
സംസ്കാര ശ്രുശുഷകൾ മെയ് ഒൻപത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ചു മുണ്ടാങ്കൽ സെന്റ് ഡോമിനിക് പള്ളിയിൽ.
Advertisements