പാലാ പാലാക്കാട് നിർമാണത്തിൽ ഇരുന്ന കിണർ ഇടിഞ്ഞുവീണ് തമിഴ്നാട് സ്വദേശി മണ്ണിനടിയിൽ കുടുങ്ങി. കമ്പം സ്വാദേശി രാമൻ ആണ് അപകടത്തിൽ പെട്ടത്.
Advertisements
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കിണർ ആണ് ഇടിഞ്ഞു വീണത്.