പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന് രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിന്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Advertisements