പാലക്കാട് വടക്കാഞ്ചേരി ബസ് അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും; രണ്ടു ലക്ഷം രൂപ മരിച്ചവർക്ക് നഷ്ടപരിഹാരം

ന്യൂഡൽഹി: വടക്കാഞ്ചേരി ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും. അപകടത്തിൽ പെട്ടവർക്ക് ധന സഹായം. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും, പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

Advertisements

രാഷ്ട്രപതി ദ്രൗപദി മുർമുവും അപകടത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി. സ്‌കൂൾ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു.
പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ എന്നും രാഷ്ട്രപതി ദ്രൗപതി മുർമ്മു ട്വിറ്ററിൽകുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.