പാലാ :കിഴപറയാർ ശ്രീനിലയത്തിൽ വി.എൻ. ദാമോദരൻ നായർ (റിട്ട. അധ്യാപകൻ -88) നിര്യാതനായി. ഭാര്യ പരേതയായ ബി. അംബികാ ദേവി (റിട്ട. അധ്യാപിക) പനമറ്റം ആലപ്പാട്ട് കുടുംബാംഗം. മക്കൾ : ഡി . അജിത് കുമാർ (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ,മാതൃഭൂമി, കോട്ടയം),പ്രാെഫ. ഡി.ജയശ്രീ (പടിയാർ ഹോമിയോ മെഡിക്കൽ കോളേജ്,ചോറ്റാനിക്കര ). മരുമക്കൾ : പി.വിനോദ് (ബി.പി.സി.എൽ.കൊച്ചി റിഫൈനറി), വി. അമ്പിളി (ശാന്തിഗിരി ആയുർവേദ, സിദ്ധ ഗവേഷണ കേന്ദ്രം, ഉഴവൂർ).സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.
Advertisements