പാലാ സിൻസിയർ ബുക്ക്സ് ഉടമ നെടുമ്പള്ളിൽ ജോർജ്സക്കറിയയുടെ (ഷാജി) മകൻ ജെറമിയ ജോർജ്

പാലാ സിൻസിയർ ബുക്ക്സ് ഉടമ നെടുമ്പള്ളിൽ ജോർജ്
സക്കറിയയുടെ (ഷാജി) മകൻ ജെറമിയ ജോർജ് (17) നിര്യാതനായി.
സംസ്കാരം നാളെ ആഗസ്റ്റ് 20 ബുധനാഴ്ച മൂന്നിന് വെള്ളപ്പുരയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരൂർ സേക്രട്ട് ഹാർട്ട് പള്ളിയിൽ. മാതാവ് : ഷൈനി ജോർജ് .
സഹോദരങ്ങൾ : ഡോ. റെയ്‌ന (അബുദാബി), അഡ്വ. മെറിൻ (ദുബായ്), ജെറോം, സോണി(എറണാകുളം), സോജി (കാനഡ). സഹോദരി ഭർത്താക്കന്മാർ : ജൂഡ് (അബുദാബി), കെവിൻ (ദുബായ്). സഹോദരി മക്കൾ : അബ്രഹാം, ലെനോറ. മൃതദേഹം ഇന്ന് ആഗസ്റ്റ് 19 ചൊവ്വാഴ്ച വൈകിട്ട് നാലിന് വെള്ളപ്പുരയിലുള്ള വസതിയിൽ എത്തിക്കും.

Advertisements

Hot Topics

Related Articles