പള്ളം പുത്തൻപുരക്കൽ സാവിത്രി ഗോപി

പള്ളം: പുത്തൻപുരക്കൽ സാവിത്രി ഗോപി ( 77) നിര്യതയായി. ഭർത്താവ് : പരേതനായ പികെ ഗോപി. സംസ്കാരം ജൂൺ 29 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. പരേത എരുമേലി കിഴക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അംഗതൻ (എസ് ഐ പാമ്പാടി) , മേഘനാഥൻ (എക്സൈസ് കോട്ടയം) പരേതനായ പാർത്ഥസാരഥി, മരുമകൾ: ലേഖ അംഗതൻ, ഷീനാ മേഘനാഥൻ.

Advertisements

Hot Topics

Related Articles