പാലാ : മാണി സി കാപ്പൻ പ്രതിയായ കേസിനെ വിസ്താരം പൂർത്തിയായി.
മലയാളിയായ മുംബൈ വ്യവസായി ദിനേശ് മേനോനെ മൂന്നേകാൽ കോടി ചെക്ക് നൽകി കബളിപ്പിച്ച കേസിലാണ് വിചാരണ പൂർത്തിയായത്. പാലാ എംഎൽഎ മാണി സി കാപ്പൻ്റെ ക്രോസ് വിസ്താരം കഴിഞ്ഞ ദിവസം മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായിരുന്നു. മാർച്ച് മൂന്നിന് മാണി സി.കാപ്പൻ മുംബൈ കോടതിയിൽ ഹാജരായി. കേസ് തുടർനടപടികൾക്കായി മാർച്ച് 31 ന് പരിഗണിക്കും.
Advertisements