പാറത്തോട് : പാലപ്ര പരേതരായ മുണ്ടയ്ക്കൽ രവീന്ദ്രൻ പിള്ളയുടെയും , തങ്കമ്മ രവീന്ദ്രൻ പിള്ളയുടെയും മകൻ അജികുമാർ (50) നിര്യാതനായി. സംസ്കാരം മെയ് ആറ് വെള്ളിയാഴ്ച 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ ലേഖ ചിറക്കടവ് വടക്കേൽ കുടുംബാംഗം. മക്കൾ : അഖിൽ – ധന ലകഷ്മി. സഹോദരങ്ങൾ – സജി (മുണ്ടയ്ക്കൽ, ബാങ്കേഴ്സ് പാലപ്ര) മിനി സോമൻ (ഇടക്കുന്നം).
Advertisements