പാക്കിൽ പാലത്തിങ്കൽതോപ്പിൽ കുഞ്ഞുമോൻ

പാക്കിൽ : പാലത്തിങ്കൽതോപ്പിൽ പരേതനായ തോമസ് എബ്രഹാമിന്റെ മകൻ കുഞ്ഞുമോൻ (വല്യ കൊച്ച്-63) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 10 തിങ്കളാഴ്ച 3ന് കടുവാക്കുളം ചർച്ച് ഓഫ് ക്രൈസ്റ്റ് പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ : ലിസ്സി
മക്കൾ : ജിക്കു, പരേതയായ ജിത്തുമോൾ
മരുമകൾ : ചാന്ദിനി

Advertisements

Hot Topics

Related Articles