പള്ളം കുരക്കുഴിയിൽ സാറാമ്മ ( കുഞ്ഞുഞ്ഞമ്മ – 61 ) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പള്ളം സെൻ് ആൽബൻസ് സി എസ് ഐ പള്ളിയിലെ ശിശ്രൂഷകൾക്ക് ശേഷം പരുത്തുംപാറ സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേത കാഞ്ഞിരം മണലേൽ പറമ്പിൽ കുടുംബാംഗമാണ്.
ഭർത്താവ് : പോൾ കെ എബ്രഹാം.
മക്കൾ : സജേഷ് , സനീഷ് , സരിത
മരുമക്കൾ: ജിനി, സരിത ,രാജീവ്
Advertisements