മുപ്പായിക്കാട് എൽ പി സ്കൂൾ റിട്ടയർ ഹെഡ്മിസ്ട്രസ്മുട്ടം ജയനിലയത്തിൽസുമതിക്കുട്ടിയമ്മ

മറിയപ്പള്ളി:
മുപ്പായിക്കാട് എൽ പി സ്കൂൾ റിട്ടയർ ഹെഡ്മിസ്ട്രസ്
മുട്ടം ജയനിലയത്തിൽ
സുമതിക്കുട്ടിയമ്മ(83)
നിര്യാതയായി.
നട്ടാശ്ശേരി അറയ്ക്കൽ പരേതനായ
സുകുമാരൻ നായരുടെ ഭാര്യയാണ്.
സംസ്കാരം ഇന്ന് ആഗസ്റ്റ് 4 വെള്ളിയാഴ്ച
ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:
ലത
ഗീത
ലേഖ
പ്രീത
ജയ.
മരുമക്കൾ:
രാജൻ
ജയകുമാർ,
രാജശേഖരൻ,
ശ്രീകുമാർ,
രാജേഷ്

Advertisements

Hot Topics

Related Articles