പള്ളം എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റ് പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ്

പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് ( പള്ളം എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റ് – 83 ) നിര്യാതനായി . സംസ്കാരം നാളെ ഏപ്രിൽ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പത്മജ പള്ളം രാധാലയം കുടുംബാംഗം .മക്കൾ : സജി -ഷാർജ ,സജിത. മരുമക്കൾ : രഞ്ജിനി വേളൂർ , സുരേഷ്കുമാർ റിട്ടയർഡ് എസ് ഐ.

Advertisements

Hot Topics

Related Articles