പള്ളം കൃഷ്ണവിലാസത്തിൽ എ.ജി സരസമ്മ

പള്ളം: കൃഷ്ണവിലാസത്തിൽ എ.ജി സരസമ്മ ( 87 ) നിര്യാതയായി. സംസ്‌കാരം നാളെ ആഗസ്റ്റ് 14 വ്യാഴാഴ്ച പകൽ 11.30 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ എൻജി നാരായണൻ നായർ. മക്കൾ: കൃഷ്ണകുമാരി, പരേതനായ വേണുഗോപാൽ, പ്രസന്ന കുമാരി, രാധാകൃഷ്ണൻ നായർ, ( സീകെ ഇൻഡസ്ട്രീസ് ). മരുമക്കൾ: ഹരിശ്ചന്ദ്രൻ നായർ ( പുല്ലാട് ), പരേതയായ ജയശീ ( തലവടി), കൃഷ്ണകുമാർ ( പുഴവാത് ), നിഷ (കുഴിമറ്റം.)

Advertisements

Hot Topics

Related Articles