പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ സീറ്റൊഴിവ് ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (എസ്.സി.പി), ആർക്കിടെക്ചർ ഡ്രാഫ്റ്റ്സ്മാൻ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഫീസ് എന്നിവ സഹിതം നേരിട്ട് എത്തണം. അവസാന തീയതി ജനുവരി 15. വിശദവിവരത്തിന് ഫോൺ: 9961702406.

Advertisements

Hot Topics

Related Articles