പള്ളിക്കത്തോട് വൈദ്യുതി സെക്ഷന്റെ പരിധിയിൽ മാർച്ച് 25 ന് വൈദ്യുതി മുടങ്ങും

പളളിക്കത്തോട് : മറ്റപ്പള്ളി, കിഴക്കടമ്പ്, വട്ടകക്കാവ്, ആനിക്കാട് ടവർ, തെക്കുന്തല, കരിമ്പാനി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles