പള്ളം 28 ബി എസ് എൻ ഡി പി ശാഖാ യോഗത്തിലെ 48-)0 നമ്പർ വനിതാ സംഘത്തിന്റെ മുൻ പ്രസിഡന്റ് പാക്കിൽ മുല്ലക്കൽ ചിന്നമ്മ മാധവൻ(ചിന്നമ്മായി- 82) സംസ്കാരം നാളെ നവംബർ 23 ശനിയാഴ്ച ഉച്ചക്ക് 2:00 മണിക്ക് വീട്ടുവളപ്പിൽ. ആർ ശങ്കർ കുടുംബയോഗത്തിലെ അംഗമാണ്.
Advertisements