പള്ളം കാട്ടം പറമ്പിൽ സന്തോഷ് കെ എൻ ( 54) നിര്യാതനായി. സംസ്കാരം ജൂൺ 14 ശനിയാഴ്ച 11 30 ന് ചിങ്ങവനം പോളച്ചിറയിലെ വസതിയിൽ ശിശ്രൂഷക്ക്’ ശേഷം ഉച്ചക്ക് 12 30 ന് പരുത്തുംപാറ സർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ ഭാര്യ സീന പള്ളം തെങ്ങും പള്ളി കുടുംബാംഗം മക്കൾ ഇമാനുവൽ, ബെസിലേൽ.
Advertisements