പള്ളം കലയത്ര സുരേന്ദ്രൻ

പള്ളം : കലയത്ര സുരേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 24 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി കുറിച്ചി കാവിൽതാഴേ കുടുംബാംഗം. മക്കൾ : പരേതനായ സുമേഷ്, സൗമ്യ മരുമക്കൾ : പ്രീയ ഓട്ടക്കാഞ്ഞിരം, ഷിജു പനച്ചിക്കാട് .

Advertisements

Hot Topics

Related Articles