പള്ളം : നെടുംപറമ്പിൽ ചെല്ലപ്പൻ (86) നിര്യാതനായി. സംസ്കാരം ഒക്ടോബർ ഒന്ന് ഞായറാഴ്ച രണ്ടിന് പള്ളം 28 A എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ : പുത്തനങ്ങാടി കൊല്ലന്റെ പറമ്പിൽ പരേതയായ വത്സമ്മ. മക്കൾ: പുഷ്പകുമാരി , ബിനി , കെ.സി ബിലു. മരുമക്കൾ : രാജപ്പൻ പള്ളം , ജയൻ തൃക്കൊടിത്താനം , കവിത പള്ളം.
Advertisements