പള്ളം പ്രണവം വീട്ടിൽ പി.കെ സുരേന്ദ്രൻ

പള്ളം : പ്രണവം വീട്ടിൽ പി.കെ സുരേന്ദ്രൻ (വിമുക്തഭടൻ 79) നിര്യാതനായി. കൂനന്താനം മുട്ടിത്തറ കുടുംബാംഗമാണ്.
സംസ്‌കാരം പിന്നീട്. ഭാര്യ – പരേതയായ ബീന. പള്ളം മാവിളങ്ങ് നന്ത്യാട്ട് പറമ്പ് കുടുംബാംഗം
മക്കൾ – സുബി, സുജിത്ത് (പൂന)
കൊച്ചുമകൻ – പ്രബീഷ് കൃഷ്ണ

Advertisements

Hot Topics

Related Articles