പാമ്പാടി : പാറാമറ്റം പൊടിമറ്റത്തിൽ ചെല്ലമ്മ നടരാജൻ (86) നിര്യാതയായി. സംസ്‍കാരം നാളെ ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ : പരേതൻ പി ജി ശശിധരൻ,ശോഭന ബാബു,പ്രസന്നൻ, പ്രകാശ്. മരുമക്കൾ : അമ്മിണി ശശിധരൻ,ബാബു,സുനിത പി കെ, സിന്ധു പി വി.
Advertisements