പാമ്പാടിയിലെ ടാക്സ് കൺസൾട്ടന്റ് വി.വി ഫിലിപ്പോസ്

പാമ്പാടി: പാമ്പാടിയിലെയും സമീപത്തെയും നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടി സെയിൽസ് ടാക്സ് വർക്കുകൾ ചെയ്തുകൊണ്ടിരുന്ന പാമ്പാടി വട്ടുകുന്നേൽ വി.വി ഫിലിപ്പോസ് (തങ്കച്ചൻ , ടാക്സ് കൺസൾട്ടന്റ് പാമ്പാടി) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ പാമ്പാടി ഗ്യാലക്സി ഗ്ലാസ് ഹൗസ് ഉടമ ടി.വി രാജുവിന്റെ സഹോദരനാണ്. ഭാര്യ – സാലി (പുന്നവേലി പാറയിൽ കുടുംബാംഗം), മകൾ – ടെൽമ. മരുമകൻ – രഞ്ജു (രഞ്ജു ഭവൻ , ചക്കുവള്ളി കൊല്ലം)

Advertisements

Hot Topics

Related Articles