പാമ്പാടി ഗ്രാമപഞ്ചായത്തിൽ പച്ചക്കറി ഗ്രോബാഗുകളുടെ വിതരണം നടന്നു

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയിലെ രണ്ടാം ഗഡു പ്രോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗും നടാനുള്ള പച്ചക്കറികളുടെ വിതരണവും നടന്നു. വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഡാലി റോയ് നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ പി എസ് ശശികല , സന്ധ്യ രാജേഷ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles