പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്തിലെ വിധവാ പെൻഷൻ/ 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം
(ഗസറ്റഡ്/വില്ലേജ് ഓഫിസർ സാക്ഷ്യപെടുത്തിയത് )
വയസ്സ് കഴിഞ്ഞവർ ഡിസംബർ 31 ന് മുമ്പായി പഞ്ചായത്തിൽ ഹാജരാക്കേണ്ടതാണ്.
60 വയസ്സ് പൂർത്തിയായവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.
Advertisements