പാമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സന്ധ്യാ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ , പി എസ് ശശികല, കെ കെ തങ്കപ്പൻ, ഷേർളി തര്യൻ സെക്രട്ടറി സുജാ മാത്യു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles