പാമ്പാടി തയ്യടിയിലായ പോരാളൂർ പടിഞ്ഞാറേക്കര മറിയാമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം നാളെ നവംബർ 25 തിങ്കളാഴ്ച 10:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി സെൻ്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രലിൽ. പരേത മീനടം. മുളയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി.പി.ജോസഫ്. മക്കൾ: തങ്കമ്മ കുര്യൻ, ലിസിക്കുട്ടി ജോർജ്, ജിജി ജോസഫ്, ജിൻസി ജോസഫ് (യുകെ). മരുമക്കൾ: പരേതനായ എം.വി. കുര്യൻ കല്ലുപാലം പാമ്പാടി, എ എം ജോർജ് ഏലംന്താനം അമയന്നൂർ, കൊച്ചുമോൾ പുതുവേലികുന്നത്ത്, അരീപ്പറമ്പ്, ബിജോ പൗലോസ് പുളിക്കൽ പള്ളിക്കത്തോട് (യുകെ).
Advertisements