കൂരോപ്പട : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എം ജോർജിന്റെ മാതാവ് തുപ്പലഞ്ഞിയിൽ ഏലിയാമ്മ മാത്യൂ (88) അന്തരിച്ചു. സംസ്ക്കാരം വ്യാഴം ഇടയ്ക്കാട്ടുകുന്ന് സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കൂരോപ്പട കാരിമല കുടുംബാംഗമാണ്.
ഭർത്താവ്: റ്റി.വി മാത്യു . മക്കൾ: റ്റി.എം ജോർജ് (പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം), ഡോ. മേരിക്കുട്ടി വർഗീസ്, റ്റി.എം മാത്യൂ.
മരുമക്കൾ: ആൻസി ജോർജ് (വെള്ളപ്പാനി, ചേന്നാട്), കെ.കെ വർഗീസ് (കൊച്ചു വയലിൽ, പങ്ങട ), ജെസി മാത്യൂ (പുളിയായിൽ അരീപ്പറമ്പ്).
Advertisements