പാമ്പാടി : നഴൂരിമറ്റത്തിൽ റെജി ആൻഡ്രൂസ് (55) നിര്യാതനായി. മൃതദേഹം ഫെബ്രുവരി ആറ് തിങ്കളാഴ്ച വൈകിട്ട് വസതിയിൽ എത്തിക്കും. സംസ്കാരം ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 11 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. സൗത്ത് പാമ്പാടി വലിയ പള്ളി മുൻ സെക്രട്ടറിയും പരേതനായ എൻ.സി അന്ത്രയോസിന്റെ മകനുമാണ്. ഭാര്യ – പാമ്പാടി ആര്യാട്ടുപറമ്പിൽ വിജി ഫിലിപ്പ് . മക്കൾ – ഷേമ മറിയം (ചെന്നൈ) , ഷോൺ
Advertisements