പാമ്പാടി മഞ്ചാടിയിൽ എം എസ് ബാബു

പാമ്പാടി : മഞ്ചാടിയിൽ പരേതനായ .എം. കെ സുഗതന്റെയും അമ്മുക്കുട്ടിയുടെ മകൻ എം .എസ് ബാബു (60) നിര്യാതനായി .സംസ്കാരം ബുധൻ 10 ന് വീട്ടുവളപ്പിൽ . ഭാര്യ : ഷീല, കുടയംപടി സുരേഷ് സൗധം കുടുംബാംഗമാണ്. മക്കൾ : ആരതി, അരവിന്ദ്, മരുമകൻ : അനന്തു മുരളി കുമരകം. സഹോദരങ്ങൾ പരേതയായ പൊന്നമ്മ മുഹമ്മ , ഷൈല പയ്യപ്പാടി

Advertisements

Hot Topics

Related Articles