പാമ്പാടി : വെള്ളൂർ ശ്രാകത്ത് മറിയാമ്മ ഔസഫ് (80)നിര്യാതയായി. സംസ്കാരം ജനുവരി 11 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രുഷക്ക് ശേഷം വെള്ളൂർ എട്ടാം മൈൽ മൗണ്ട് കാർമേൽ ചർച്ച് സെമിത്തേരിയിൽ.അമയന്നുർ പറപ്പള്ളി കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഔസേഫ് . മക്കൾ : മോളി, ജോൺ, മോളമ്മ, രാജൻ, ഓമന
മരുമക്കൾ : ജോസ്, കുഞ്ഞുമോൾ, സണ്ണി, ബാബു, ലിസി
Advertisements