പാമ്പാടി കൂരോപ്പടയിൽ യുവാവിനെ കാണ്മാനില്ല

കൂരോപ്പട:
യുവാവിനെ കാണാതായതായി പരാതി.
പങ്ങട പങ്കരേട്ട് വിനോദിൻ്റെ മകൻ വിമൽ കുമാറിനെ (30)യാണ് തിങ്കളാഴ്ച രാവിലെ 8.30 ന് ശേഷം കാണാതായത്. വടവാതൂർ താന്നിക്കപ്പടിയിലെ SRS എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിമൽ ജോലിക്ക് എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. KL – O5 AJ 6732 എന്ന ബൈക്കിലാണ് വീട്ടിൽ നിന്ന് പോയത്.വീട്ടുകാർ പാമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846302749, 7510615785, O48l 2505322 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisements

Hot Topics

Related Articles