പാമ്പാടി : വെള്ളൂർ കുമരകശ്ശേരിൽ (നല്ലനിക്കലായ മൂലെച്ചേരിൽ ) ശോശാമ്മ ഫിലിപ്പ് (94) നിര്യാതയായി. ഭൗതിക ശരീരം ബുധനാഴ്ച (15-5 2024)രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 1.30ന് ശുശ്രുഷകൾ ആരംഭിച്ച് 2.30ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബയ പള്ളിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്. പരേത വാഴൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ എം.സി ഫിലിപ്പ് . മക്കൾ :അലക്സ് എം ഫിലിപ്പ് (റിട്ടയർഡ് ചീഫ് മാനേജർ, ധനലക്ഷ്മി ബാങ്ക് ), സോമി പായിക്കാട്ട്, മുണ്ടക്കയം, ഷേർളി ചേർത്തലാട്ട്, വാകത്തനം, ഷാലി കോട്ടയം, ഷൈല പുള്ളോലിക്കൽ, തോട്ടക്കാട്. മരുമക്കൾ -റീബി, മോനിച്ചൻ, പരേതരായ രാജി, പ്രസാദ്.
Advertisements