പാമ്പാടി വെള്ളൂർ പാറാമറ്റത്തു നിന്നും ബൈക്ക് കാണാതായതായി പരാതി

കോട്ടയം : പാമ്പാടി വെള്ളൂർ പാറാമറ്റത്തു നിന്നും ബൈക്ക് കാണാതായതായി പരാതി. പൾസർ എൻ എസ് ബൈക്കാണ് പാറാമറ്റത്തു നിന്നും കാണാതായിരിക്കുന്നത്. വണ്ടി നമ്പർ KL 05 AS 7463. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 90617 32576 നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles