പാമ്പാടി : വെള്ളൂർ പോത്താനിക്കലായ തെക്കേക്കുറ്റ് ശോശാമ്മ ഏബ്രഹാം( 108) നിര്യാതയായി.പരേത കാഞ്ഞിരപ്പാറ ഡാണാവുങ്കൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വ പകൽ 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് മണർകാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ . ഭർത്താവ് പരേതനായ ഏബ്രഹാം , മക്കൾ : അമ്മിണി കുര്യാക്കോസ് (ദീപിക ഏജന്റ് )പരേതരായ ടി എം മാത്യു, ടി എം എബ്രഹാം , മരുമക്കൾ : പരേതനായ മാത്യു ആലീസ് , പരേതയായ കുഞ്ഞുമോൾ
Advertisements