പനച്ചിക്കാട്ട് പുത്തൻ പറമ്പിൽ പി സി മോഹൻകുമാർ

പനച്ചിക്കാട്ട് പുത്തൻ പറമ്പിൽ പി സി മോഹൻകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഒക്ടോബർ ഒൻപത് ബുധനാഴ്ച മൂന്ന് മണിക്ക് വിട്ടുവളപ്പിൽ . ഭാര്യ ചന്ദ്രപ്രഭ മകൾ മേഘ മോഹൻ മകൻ പ്രണവ് മോഹൻ സഹോദരൻ പി സി ശശികുമാർ , പരേതയായ ശൈലജ

Advertisements

Hot Topics

Related Articles