പനച്ചിക്കാട് മനുമന്ദിരത്തിൽ പി.ജി ശശി(71) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് ഒൻപത് ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക ടീച്ചർ, ( റിട്ടയേഡ് അംഗൻവാടി) ചങ്ങനാശ്ശേരി മലയിൽ പറമ്പിൽകുടുംബാംഗമാണ്.മക്കൾ: മനോജ് എസ് കുമാർ, മഞ്ജുഷ,മോനിഷ
മരുമക്കൾ: സൂര്യ ഈര, പ്രമോദ് പാക്കിൽ,അനിൽകുമാർ നീലിമംഗലം.
Advertisements