പനച്ചിക്കാട് : ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനാല്‍ മാര്‍ച്ച് 27ഞായര്‍ പനച്ചിക്കാട് ഗ്രാമ പഞ്ചായത്താഫീസ് ഫ്രണ്ട് ഓഫീസ് സംവിധാനമുള്‍പ്പെടെ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ അറിയിച്ചു. മാര്‍ച്ച് 31 നു മുന്‍പ് പിഴ പലിശയില്ലാതെ അടക്കേണ്ട കെട്ടിട നികുതി ഉള്‍പ്പെടെ അടക്കാവുന്നതാണ്.
Advertisements