കുഴിമറ്റം: വാകത്താനം പുത്തൻചന്ത എം ഡി യു പി സ്കൂൾ റിട്ട.അദ്ധ്യാപിക കാഞ്ഞിരത്തുംമൂട്ടിൽ
പി കെ അന്നമ്മ (92)അന്തരിച്ചു . പാത്താമുട്ടം പാടാച്ചിറ കുടുംബാംഗമാണ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭർത്താവ്: ഇരവിനല്ലൂർ സെന്റ് തോമസ് യു പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ കെ കെ ഏബ്രഹാം .
മക്കൾ:ആൻസി ജേക്കബ് (യുകെ) , എബിസൺ കെ ഏബ്രഹാം (അദ്ധ്യാപകൻ , കുഴിമറ്റം സെന്റ് ജോർജ് എൽ പി സ്കൂൾ , പ്രസിഡന്റ് കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക്) .
മരുമക്കൾ: നിരണം പാണംതോട്ടിൽ ജേക്കബ് പി തോമസ്
(യുകെ) , നീലേശ്വരം ഭീമനടി മാട്ടേൽ ബിൻസി എം സി (അദ്ധ്യാപിക , വാകത്താനം ജറുശലേം മൗണ്ട് ഹയർ സെക്കണ്ടറി സ്കൂൾ ) .മൃതദേഹം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും . സംസ്കാരം ശനിയാഴ്ച 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .