പനച്ചിക്കാട് 637 no. എൻ. എസ്. എസ്. കരയോഗം മുൻ സെക്രട്ടറി പനച്ചിക്കാട് ചിറ്റേടത്ത് സി പി ദിനമണിക്കുട്ടി (72) നിര്യാതയായി. സംസ്ക്കാരം നാളെ ആഗസ്റ്റ് നാല് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഗീത കുമാരി (ഇത്തിത്താനം, നാരക പറമ്പിൽ). മകൻ : വിനീത്. മരുമകൾ: പൂജാ മോൾ
(മണിമുറി താഴതേതിൽ, തൃക്കൊടിത്താനം)
Advertisements