പെരുവന്താനം:എംപി ഡീൻ കുര്യാക്കോസ്, എം എൽ എ വാഴൂർ സോമൻ എന്നിവർ പങ്കെടുക്കുന്ന പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം ഇന്ന് ഉച്ചക്ക് മൂന്നിന് പാലൂർക്കാവിൽ വെച്ച് നടത്തും.
ജലജീവൻ മിഷൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ഡൊമിന സജി നിർവഹിച്ചു.
വാർഡ് മെമ്പർ നിസാർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വർക്കി ജോസഫ്, യൂത്ത് കോർഡിനേറ്റർ മനു, സാഗികോഓർഡിനേറ്റർ സുഹൈൽ വി എ, വ്യാവസായിക വകുപ്പ് ഇൻ്റെറൻ ജോജി, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ എന്നിവർ മരം നടീലിൽ പങ്കാളികളായി.
Advertisements