പങ്ങട : കക്കുഴിയിലായ കന്നുകുഴിയിൽ റ്റി. കെ ഏലിയാമ്മ (തങ്കമ്മ-, റിട്ട. പ്രഥമാധ്യാപിക – 85) നിര്യാതയായി.
ഭർത്താവ് – പരേതനായ കെ സി മാണി.
വെള്ളൂർ തേരകത്തു കുടുംബാംഗമാണ്. ഭൗതിക ശരീരം മെയ് രണ്ട് തിങ്കളാഴ്ച അഞ്ചു മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം മെയ് മൂന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം രണ്ടിന് പങ്ങട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നതുമാണ്.
മക്കൾ : ബെന്നി കെ മാണി ( സാങ്കേതിക പരീക്ഷ വിഭാഗം, തിരുവനന്തപുരം)
ബിനു കെ മാണി (എൽബിഎസ് എൻജിനീയറിങ് കോളേജ്, കാസർഗോഡ് )
ബിജു കെ മാണി( സെന്റ് ആൻസ് യു.പി.എസ്. നീലേശ്വരം )
ഫാ. കുറിയാക്കോസ് മാണി ( വികാരി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി പൈങ്ങണ, മുണ്ടക്കയം )
ബെറ്റിമോൾ മാണി
മരുമക്കൾ
മെറിൻ സഖറിയ ( എ എം എച്ച് എസ് എസ്, തിരുവനന്തപുരം )
സൂസൻ മാത്യു ( ഗവൺമെന്റ് എച്ച്.എസ്.എസ്, ചെർക്കള കാസർഗോഡ് ),
ബേബി റേച്ചൽ( മൂളിയാർ മാപ്പിള ഗവൺമെന്റ് യു പി എസ്, കാസർഗോഡ്)
വിനീത ബേബി (എം. ഡി. എച്ച്.എസ്.എസ്, കോട്ടയം),
റെജിൻ ജേക്കബ്, ഇടക്കര വാഴൂർ.
പങ്ങട കക്കുഴിയിലായ കന്നുകുഴിയിൽ റ്റി. കെ ഏലിയാമ്മ
Advertisements