പന്തപ്ലാക്കൽ മാക്കത്തോളത്തിൽ എം. സി. വർക്കി (വക്കച്ചൻ – 81) നിര്യാതനായി. മൃതദേഹം ഇന്ന് ജൂലൈ നാല് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ജൂലൈ അഞ്ച് ശനിയാഴ്ച 03:00 ന് ഭവനത്തിൽ ആരംഭിച്ച്, പൂവരണി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: മറിയകുട്ടി വർക്കി, പൂവരണി വട്ടോത്ത് കുടുംബാംഗമാണ്. മക്കൾ: ഷാലി മാത്യു (മീമ്പുഴയ്ക്കൽ), ഡെബി ബേബിച്ചൻ (കോയിപ്പുറം, അയർകുന്നം – സെക്രട്ടറി, കോ-ഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരപ്പള്ളി), ജെയ്സൺ ജോർജ് (യു കെ), ജെനി ജെയ്‌സ് (പറമുണ്ടയിൽ, കരൂർ – അധ്യാപിക, എസ്.എച്ച്.ജിഎച്ച്.എസ്., രാമാപുരം). മരുമക്കൾ: മാത്യു (മീമ്പുഴയ്ക്കൽ – റിട്ട. രജിസ്ട്രാർ), ബേബിച്ചൻ (കോയിപ്പുറം – ബിസിനസ്), ഷൈനി ജെയ്സൺ (കുവണ്ണിൽ, പാലമ്പ്ര – യുകെ), അഡ്വ. പി.കെ. ജെയ്സമോൻ (പറമുണ്ടയിൽ, കരൂർ – അഡ്വക്കേറ്റ്, പാലാ).
പന്തപ്ലാക്കൽ മാക്കത്തോളത്തിൽ എം. സി. വർക്കി(വക്കച്ചൻ )

Previous article