പരിപ്പ് കറുകയിൽ സരോജിനി

പരിപ്പ് കറുകയിൽ സരോജിനി (88) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ: യശോധരൻ, സുവർണ്ണിനി ഹരിഹരൻ. മരുമക്കൾ’മായ, അഭയൻ, സൗമ്യ

Advertisements

Hot Topics

Related Articles