പാറമ്പുഴ: തെക്കെകുറത്തിയാട്ട് മേരി തോമസ് ( 81 ) നിര്യാതയായി. ഭർത്താവ് : പരേതനായ റ്റി.വി. തോമസ്. സംസ്കാരം നാളെ ഫെബ്രുവരി 13 ചൊവ്വാഴ്ച 4.30 തിന് പാറമ്പുഴ ബേതലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ – ജാൻസി , ഷേർളി, ജയ്മോൻ ( മാതാ മെറ്റൽസ് ) ബിജു ( സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ ( മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട്.) മരുമക്കൾ : രാജൻ ചൂരക്കുളം മുൻപഞ്ചായത്ത് മെമ്പർ അതിരമ്പുഴ, ജോസ് അക്കരക്കടുപ്പിൽ തോട്ടയ്ക്കാട് , ജോളി എടച്ചേരിൽ ആർപ്പുക്കര, ജെസി മുകളേൽ അതിരമ്പുഴ, ബീന കപ്രായിൽ ആർപ്പുക്കര .
Advertisements