പാറമ്പുഴ: കോട്ടയം പെരുമ്പായിക്കാട്പാറമ്പുഴ മിനിമന്ദിരത്തിൽ സരസമ്മ (70) നിര്യാതനായി. ഭർത്താവ് : പരേതനായ സുകുമാരൻ. സംസ്കാരം ഫെബ്രുവരി 21 ബുധനാഴ്ച മൂന്നിന് വീട്ടു വളപ്പിൽ
മക്കൾ:ബിജു,മിനി , ബിനു
മരുമക്കൾ: സൗമ്യവെമ്പള്ളി,ബിജുമോൻ വല്യാട്, മഞ്ജുഷ കരിപ്പ.
Advertisements