പാറമ്പുഴ : കുന്നേൽ കരോട്ട് രാമകൃഷ്ണൻ (അപ്പു – 78) നിര്യാതനായി. സംസ്കാരം ജൂൺ 13 വ്യാഴാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ തിരുവാർപ്പ് കളത്തു വീട്ടിൽ കുടുംബാംഗം. മക്കൾ : മനോജ് , ബിന്ദു. മരുമക്കൾ : അഞ്ജന മനോജ് പള്ളം, മനോജ് ഇല്ലിക്കൽ
Advertisements