പാറമ്പുഴ പാത്താനാകുഴി മാലിയിൽ വീട്ടിൽ പി. ജെ തോമസ് (റിട്ട. കെ എസ് ആർ ടി സി – 65) നിര്യാതനായി. മൃതദേഹം ഇന്ന് നവംബർ 13 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വസതിയിൽ എത്തിക്കും. സംസ്കാരം നാളെ നവംബർ 15 വെള്ളിയാഴ്ച വ രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് പറമ്പുഴ ബദ്ലഹേം പള്ളിയിൽ. ഭാര്യ : ആലീസ് തോമസ് കിഴക്കേത്തയ്യിൽ തുരുത്തി. മക്കൾ : അലൻ തോമസ് ( മെറിസ്റ്റം ഇവൻ്റ്സ് ) , അലീന ( ദുബായ്). മരുമക്കൾ : അഞ്ജു നന്ദിക്കാട്ട് ഉല്ലല ( യു.കെ) , റ്റിം മുകളേൽ അയർക്കുന്നം ( ദുബായ്) . കൊച്ചുമക്കൾ : നഥാലിയ , മാർക്ക്.
Advertisements