കുഴിമറ്റം: പാറപ്പുറം കലയംതടത്തിൽ ഏലിയാമ്മ (106) നിര്യാതയായി . കുഴിമറ്റം പുത്തൻപറമ്പിൽ കുടുംബാംഗമാണ് .
ഭർത്താവ് : പരേതനായ കെ എം പൗലൂസ് .
മക്കൾ: പരേതനായ ജോർജ് , പരേതയായ ലീലാമ്മ , ചാക്കോ പൗലൂസ് .
മരുമക്കൾ : തിരുവല്ല വേങ്ങൽ പള്ളിപ്പറമ്പിൽ തങ്കമണി , പന്തളം പൂഴിക്കാട് ജയാ നിവാസിൽ തങ്കപ്പൻ ,ഞാലിയാകുഴി പന്ത്രണ്ടാംകുഴി മാമ്പറമ്പിൽ തങ്കമ്മ . സംസ്കാരം നാളെ ജൂൺ 16 ഞായറാഴ്ച 3.30 ന് പരുത്തുംപാറ ഗന്നെസരേത്ത് ദൈവസഭാ സെമിത്തേരിയിൽ .
Advertisements