പരുത്തുംപാറ ഇമ്മാനുവൽ ചിൽഡ്രൻസ് ഹോം ഡയറക്ടർ        ഷാജി സി ജോർജിന്റെ മാതാവ് തങ്കമ്മ ജോർജ്

പരുത്തുംപാറ : ചോഴിയക്കാട് ചക്കാലപ്പറമ്പിൽ സി ഐ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (76) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നവംബർ 12 ശനിയാഴ്ച രാവിലെ 9 ന് ഇമ്മാനുവൽ ചിൽഡ്രൻസ് ഹോമിൽ

Advertisements

ആരംഭിക്കും. 12 ന് ഇമ്മാനുവൽ ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ സംസ്കാരം നടത്തും. വാകത്താനം കണ്ണൻചിറ കൊട്ടാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ഷാജി സി ജോർജ് (ഡയറക്ടർ , ഇമ്മാനുവൽ ചിൽഡ്രൻസ് ഹോം ) , ഷൈലമ്മ , ബിജു , മിനി ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷൈജു.

മരുമക്കൾ : വയനാട് പുൽപ്പള്ളി പേരയത്ത് ബീന , വാഴൂർ മൈലാടിക്കര മാക്കൽ

മാത്യു ,കട്ടപ്പന മുളകരമേട്

ഐരമന റെറ്റീന , തായങ്കേരി മാലുശേരിൽ ജോബി , കൊല്ലാട് ചിരക്കാട്  സനിത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.